കോഴിക്കോട്: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപ കുറഞ്ഞ്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,235 രൂപയായി. പശ്ചിമേഷ്യയില്‍ ഇറാന്‍ ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. എണ്ണവില ഉയര്‍ന്നതോടെ സ്വാഭാവികമായി ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയായിരുന്നു. ഇതാണ് കേരളത്തിലെ സ്വര്‍ണവില്‍പ്പനയില്‍ പ്രതിഫലിച്ചത്. ഏപ്രിലിലെ സ്വർണ വില 1- 111080 (Morning) 1- 112160 (Evening) 111040 (Morning) 2- Rs. 1,09,240 (Afternoon -Lowest of Month) 3- 110680 4- 110680 5- 110680 6- 109360 (Morning) 6- 110480 (Afternoon) 7- 109880 8- 112800 9- 111080 (Morning) 9- 111600 (Night) 10- 112200 10- 111720 11- 112080 12- 112080 13- 111800 14- 1,12,880 15- 1,13,920 16- 1,14,080 17. 1,13,080 18- 1,14,240 മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) 17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200 20. 1,10,680 21. 1,07,040 22. 1,07,040 23. 1,02,680 (Morning) 99,480 (Lowest of Month) 101080 (Evening) 105080 (Night) 24. 1,02,920 (Morning) 1,04,800 (Noon) 25- 1,07,560 (Morning) 1,08,200 (Evening) 26. 1,07,720 1,06,000 (Noon) 27. 1,06120 (Morning) 1,06760 (Evening) 28- 108600 29- 108600 30- 1,08,000 (Morning) 108720 (Noon) 1,09,480 (Evening) 31. 1,09,480 (Morning) 1,09,040 (Noon) 109640 (Evening)
