തലേദിവസം ചിരിച്ചിറങ്ങിയ പ്രിയപ്പെട്ടവർ തിരിച്ചുവരവില്ലാത്തൊരു ലോകത്തേക്ക് വെള്ളപുതച്ചപ്പോൾ പാങ്ങെന്ന മലപ്പുറം ഗ്രാമവും ഒപ്പം കേരളവും ഇടറി