Posted On date_range 17 March 2026 7:53 AM IST Updated On date_range 17 March 2026 7:53 AM IST പാതയോരത്ത് ഇഫ്താർ കാരുണ്യം വിതറി സുനിലും അബ്ദുട്ടിയും text_fields bookmark_border camera_alt വളയംകുളത്ത് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്ന സുനിലും അബ്ദുട്ടിയും ചങ്ങരംകുളം: വ്രതാനുഷ്ടാനത്തിന്റെ ആദ്യനാൾ മുതൽ സംസ്ഥാനപാതയോരത്ത് ഇഫ്താർ കിറ്റ് നൽകി മാതൃകയാവുകയാണ് സുനിലും അബ്ദുട്ടിയും. കുറ്റിപ്പുറം - ചൂണ്ടൽ പാതയോരത്തെ വളയംകുളം സെൻററിൽ വെള്ളവും ഈത്തപ്പഴവും അടങ്ങുന്ന കിറ്റാണ് ഇവർ നൽകുന്നത്. ചിയ്യാനൂർ സ്വദേശി സുനിലും വളയംകുളത്തുകാരനായ അബ്ദുട്ടിയും കഴിഞ്ഞ വർഷം മുതലാണ് ഈ കാരുണ്യ പ്രവർത്തനം തുടങ്ങിയത്. ആതുരസേവന രംഗത്തും വയോജനങ്ങൾക്കും നിരാലംബർക്കുമുള്ള സേവനങ്ങളിലും കർമനിരതരാണ് ഇവർ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sunil and Abdutti spread Iftar charity on the roadside

പാതയോരത്ത് ഇഫ്താർ കാരുണ്യം വിതറി സുനിലും അബ്ദുട്ടിയും
M
MadhyamamSource Link
about 2 months ago