പാലക്കാട് കാർ നിയന്ത്രണം വിട്ട് അപകടം: അധ‍്യാപികക്ക് ദാരുണാന്ത‍്യം

പാലക്കാട് കാർ നിയന്ത്രണം വിട്ട് അപകടം: അധ‍്യാപികക്ക് ദാരുണാന്ത‍്യം

M
MadhyamamSource Link
Posted On date_range 24 March 2026 1:14 PM IST Updated On date_range 24 March 2026 1:14 PM IST പാലക്കാട് കാർ നിയന്ത്രണം വിട്ട് അപകടം: അധ‍്യാപികക്ക് ദാരുണാന്ത‍്യം text_fields bookmark_border പാലക്കാട്: പാലക്കാട് മുണ്ടൂർ ചെറുപ്പുളശ്ശേരി സംസ്ഥാനപാതയിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ അധ‍്യാപിക മരിച്ചു. കുന്തളശ്ശേരി യു.പി സ്കൂളിലെ അധ‍്യാപിക സുശീല(50) ആണ് മരിച്ചത്. കോങ്ങാട് മാഞ്ചേരിക്കാവ് പാതയിലാണ് കാർ നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ സുശീല സഞ്ചരിച്ച ഓട്ടോ മറിയുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സുശീലയെ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ‍്യങ്ങൾ പുറത്തുവന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Car loses control in Palakkad, accident: Teacher dies tragically

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കാട് കാർ നിയന്ത്രണം വിട്ട് അപകടം: അധ‍്യാപികക്ക് ദാരുണാ… | Boolokam