പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

M
MadhyamamSource Link
Posted On date_range 6 April 2026 7:00 PM IST Updated On date_range 6 April 2026 7:00 PM IST പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു text_fields bookmark_border ജിദ്ദ: പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി പള്ളത്ത് മുഹമ്മദ് റഫീഖ് (48) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ അൽ സാമറിലായിരുന്നു താമസം.ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് അൽ ജിദ്ഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരേതനായ അബ്​ദുൽ കരീം മുസ്​ലിയാരുടെയും ഫാത്തിമയുടെയും മകനാണ്.ഭാര്യ: സാബിറ, മക്കൾ: റഹ്‌ല, സഹ്‌ല, റബീഹ് റഫീഹ്, മരുമകൻ: മുഹമ്മദ് ഷനൂബ് (ചുണ്ടമ്പറ്റ). മരണാനന്തര നടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Palakkad native dies of heart attack in Jeddah

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു — Madhyam… | Boolokam