പാ​ലാ​യെ ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കും -ഷോ​ൺ ജോ​ർ​ജ്

പാ​ലാ​യെ ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കും -ഷോ​ൺ ജോ​ർ​ജ്

M
MadhyamamSource Link
പാ​ലാ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ള്ള പാ​ലാ​യെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി മാ​റ്റു​മെ​ന്ന് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ഷോ​ൺ ജോ​ർ​ജ്. മു​ത്തോ​ലി ബ്രി​ല്യ​ന്‍റ്​ സ്റ്റ​ഡീ​സ് സെ​ന്‍റ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പാ​ലാ​യു​ടെ സാ​ധ്യ​ത​ക​ളും ഭാ​വി​യും സം​ബ​ന്ധി​ച്ച കാ​ഴ്​​ച​പ്പാ​ടു​ക​ളും പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു. ലോ​കോ​ത്ത​ര ഐ.​ടി. ക​മ്പ​നി​ക​ളെ പാ​ലാ​യി​ൽ എ​ത്തി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലാ​യി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാ​ലാ​യെ ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​ക്കും -ഷോ​ൺ ജോ… | Boolokam