Posted On date_range 7 April 2026 2:54 PM IST Updated On date_range 7 April 2026 2:54 PM IST പി.കെ. ഫിറോസിനുവേണ്ടി പ്രചാരണവുമായി ഇൻകാസ് text_fields bookmark_border camera_alt കൊടുവള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസിനായി ദോഹയിൽ നടത്തിയ പ്രചാരണ പരിപാടിയിൽനിന്ന് ദോഹ: കൊടുവള്ളിയുടെ വികസനത്തിന് പി.കെ ഫിറോസിനൊപ്പം എന്ന ശീർഷകത്തിൽ ഇൻകാസ് ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ഖത്തറിലെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കൊടുവള്ളി മണ്ഡലത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഫിറോസിനെ വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇൻകാസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കൂടത്തായ്, ജില്ലാ സെക്രട്ടറി റഹീം കൊടുവള്ളി, നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ എരഞ്ഞികോത്ത്, ജനറൽ സെക്രട്ടറി ഷിജാസ് നടമ്മൽപൊയിൽ, റഈസ് പുത്തൂർ എന്നിവർ നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Incas campaigning for P.K. Feroz

പി.കെ. ഫിറോസിനുവേണ്ടി പ്രചാരണവുമായി ഇൻകാസ്
M
MadhyamamSource Link
about 1 month ago