പീഡന കേസിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ

പീഡന കേസിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ

Posted On date_range 22 April 2026 11:00 AM IST Updated On date_range 22 April 2026 11:00 AM IST പീഡന കേസിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ text_fields bookmark_border camera_alt വി.ആ​ർ. വി​ഷ്ണു ചാരുംമൂട്: പീഡന കേസിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ. നൂറനാട് പാറ ജങ്ഷനിൽ ജിംനേഷ്യം നടത്തുന്ന നൂറനാട് മുതുകാട്ടുകര വൃന്ദാവനത്തിൽ വി.ആർ. വിഷ്ണു(34)വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ 14നായിരുന്നു സംഭവം. നൂറനാട് എസ്.എച്ച്.ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പന്തളത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ എസ്.മിഥുൻ, സുരേഷ് കെ.ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെരീഫ്, സി.പി.ഒ മനു പ്രസന്നൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Gymnasium operator arrested in rape case

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പീഡന കേസിൽ ജിംനേഷ്യം നടത്തിപ്പുകാരൻ അറസ്റ്റിൽ — Madhyamam |… | Boolokam