BoolokamBoolokam
പുതുച്ചേരിയിൽ എൻ. രംഗസ്വാമി വീണ്ടും അധികാരത്തിലേക്ക്

പുതുച്ചേരിയിൽ എൻ. രംഗസ്വാമി വീണ്ടും അധികാരത്തിലേക്ക്

M
MadhyamamSource Link
പുതുച്ചേരി: പുതുച്ചേരിയിൽ ഭരണത്തുടർച്ചക്കരികെ എൻ. രംഗസ്വാമി.ഏറ്റവും ശക്തമായ മത്സരം കണ്ട പുതുച്ചേരിയിൽ നിലവിലെ മുഖ്യമന്ത്രി എൻ. രംഗസ്വാമി നയിക്കുന്ന എൻ.ഡി.എ വീണ്ടും അധികാരത്തിലേക്കെന്ന് പ്രാഥമിക ഫല സൂചനകൾ. എൻ.ഡി.എ സഖ്യം 16 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസും നടൻ വിജയിയുടെ ടി.പി.കെ നാലുസീറ്റിലും മറ്റുള്ളവർ മൂന്നു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ എൻ.ആർ.സിക്ക് 16 സീറ്റായിരുന്നു സഭിച്ചിരുന്നത്. പുതുച്ചേരിയിൽ എൻ.ആർ.ലി വീണ്ടും അധികാരത്തിലേക്കെന്ന് സൂചിപ്പിക്കുന്നതാണ് ആദ്യ ഫലങ്ങൾ. എൻ രംഗസ്വാമി തന്നെയായിരിക്കും അടുത്ത തവണയും മുഖ്യമന്ത്രിയാവുക കഴിഞ്ഞ തവണ കോൺഗ്രസിന് ഏഴു സീറ്റുണ്ടായിരുന്നു. ഇവിടെയും ആദ്യമത്സര രംഗത്തിറങ്ങിയ ടി.വി.കെ വൻമുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. തമിഴ്നാട്ടിൽ സ്റ്റാലിനെ കടന്ന് അധികാരത്തിലേക്ക് കുതിക്കുന്ന വിജയിന്റെ ടി.വി.കെ 100ലേറെ സീറ്റുകളിൽ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ ഡി.എം.കെ, പ്രതിപക്ഷമായ എ.ഐ.ഡി.എം.കെക്കും പിറകിൽ മൂന്നാം സ്ഥാനത്തായി

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!