Posted On date_range 19 March 2026 7:37 PM IST Updated On date_range 19 March 2026 7:37 PM IST പുനലൂരിലും ചടയമംഗലത്തും മുസ്ലീം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു text_fields bookmark_border കൊല്ലം: പുനലൂരിൽ നൗഷാദ് യുനൂസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയും മുസ്ലീം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു. നേരത്തെ ചടയമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പുനലൂരിൽ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചത്. ചേലക്കരയിൽ യു.ഡി.എഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരിക്കുന്നത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Muslim League announces candidates in Punalur and Chadayamangalam

പുനലൂരിലും ചടയമംഗലത്തും മുസ്ലീം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
M
MadhyamamSource Link
about 2 months ago