പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ച് തെറിപ്പിച്ച് ജീപ്പ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ച് തെറിപ്പിച്ച് ജീപ്പ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

M
MadhyamamSource Link
Posted On date_range 27 March 2026 4:09 PM IST Updated On date_range 27 March 2026 4:09 PM IST പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ച് തെറിപ്പിച്ച് ജീപ്പ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് text_fields bookmark_border നീലഗിരി: നീലഗിരിയിലെ ബിദർക്കാട് പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് ജീപ്പ്. 35കാരിയായ സൗമ്യയെയാണ് ജീപ്പ് ഇടിച്ചത്. ജോലി ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് സൗമ്യയുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ ഓടിയെത്തി സൗമ്യയെ രക്ഷിക്കുകയും ഈശുപത്രിയിലെത്തിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ സൗമ്യയെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Jeep hits petrol pump employee; CCTV footage released

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ച് തെറിപ്പിച്ച് ജീപ്പ്; സി.… | Boolokam