പത്തനാപുരം: നിർമാണം നടന്നുകൊണ്ടിരിക്കുന്ന താലൂക്കാശുപത്രിക്ക് മുന്നിൽ ഓൺലൈൻ മാധ്യമങ്ങളുമായെത്തി പ്രവർത്തന പുരോഗതി വിശദീകരിച്ച കെ.ബി. ഗണേഷ് കുമാർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചുവെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു. ഇതിനെതിരെയാണ് പത്തനാപുരം എൽ.ഡി.എഫ് സ്ഥാനാർഥിയായ ഗണേഷ്കുമാറിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും കലക്ടർക്കും പരാതി നൽകിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

പെരുമാറ്റച്ചട്ട ലംഘനം; ഗണേഷ്കുമാറിനെതിരെ പരാതി
M
MadhyamamSource Link
about 1 month ago