Posted On date_range 26 March 2026 10:07 AM IST Updated On date_range 26 March 2026 10:07 AM IST പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷം കഠിനതടവും പിഴയും text_fields bookmark_border തൃപ്രയാർ: സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. കയ്പമംഗലം പുന്നക്കച്ചാൽ കൈതവളപ്പിൽ വീട്ടിൽ ശ്രീരാഗിനെയാണ് (29) തൃൂശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് രമ്യ മേനോൻ ശിക്ഷിച്ചത്. 2023 ൽ വലപ്പാട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sexual assault on girl; Man sentenced to six years in prison and fined

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷം കഠിനതടവും പിഴയും
M
MadhyamamSource Link
about 1 month ago