Posted On date_range 7 April 2026 12:03 PM IST Updated On date_range 7 April 2026 12:03 PM IST പെൺകുട്ടിയെ വാഹനമിടിച്ചു കടന്ന പ്രവാസിയെ ആർ.ഒ.പി അറസ്റ്റ് ചെയ്തു text_fields bookmark_border മസ്കത്ത്: പെൺകുട്ടിയെ ദേഹത്ത് വാഹനമിടിച്ച ശേഷം കടന്നു കളഞ്ഞ പ്രവാസിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി . അസൈബ ഏരിയയിലാണ് സംഭവം. അപകടത്തിന് ശേഷം പ്രതി സംഭവസ്‍ഥലത്തുനിന്ന് കാറുമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, റോയൽ ഒമാൻ പൊലീസ് പ്രതിയെ പിടികൂടി. അറസ്റ്റിലായ പ്രവാസിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - ROP arrests expatriate who hit and killed girl

പെൺകുട്ടിയെ വാഹനമിടിച്ചു കടന്ന പ്രവാസിയെ ആർ.ഒ.പി അറസ്റ്റ് ചെയ്തു
M
MadhyamamSource Link
about 1 month ago