Posted On date_range 22 April 2026 6:51 AM IST Updated On date_range 22 April 2026 6:51 AM IST പൊതുമര്യാദ ലംഘനം; വനിതകൾ അറസ്റ്റിൽ text_fields bookmark_border മസ്കത്ത്: പൊതു മര്യാദ ലംഘിച്ചതിനും ആഭാസകരമായ വസ്ത്രധാരണത്തിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനും തൊഴിൽ-താമസനിയമങ്ങൾ ലംഘിച്ചതിനും മസ്കത്തിൽ നിരവധി പ്രവാസി സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.ഏഷ്യൻ, ആഫ്രിക്കൻ പൗരികളാണ് പിടിയിലായത്. പൊതുസമാധാനം ഉറപ്പാക്കുന്നതിനായി തുടരുന്ന പരിശോധനയിലാണ് നടപടി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Violation of public decency; women arrested
