പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും വിമൻ പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഡിപ്ലോമ ഇൻ പൊലീസ് സയൻസ്, റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളജ് വിദ്യാർഥികളുടെയും ബിരുദദാനമാണ് നടന്നത്

പൊലീസ് അക്കാദമി ബിരുദദാന ചടങ്ങ്; 166 പേർ പരിശീലനം പൂർത്തിയാക്കി
M
MadhyamamSource Link
3 months ago