പോക്സോ കേസ്: യുവാവിന് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

പോക്സോ കേസ്: യുവാവിന് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

M
MadhyamamSource Link
Posted On date_range 26 March 2026 9:11 PM IST Updated On date_range 26 March 2026 9:11 PM IST പോക്സോ കേസ്: യുവാവിന് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും text_fields bookmark_border camera_alt വിനീത് വർക്കല: പോക്സോ കേസിൽ യുവാവിന് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും.ചെമ്മരുതി വില്ലേജിൽ പനയറ തച്ചോട് സംഘമ്മുക്കിൽ മീമ്പാട്ടുവിള വീട്ടിൽ വിനീതിനെയാണ് (41) വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ ശിക്ഷിച്ചത്. 2024ൽ അയിരൂർ എസ്. ഐ ആയിരുന്ന അനൂപ്.എ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി വന്നത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം വീതവും കൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് 25000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായും നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ പ്രിയ .ജി.വി. പ്രോസിക്യൂഷന് സഹായിയായി പ്രവർത്തിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  POCSO case: Youth sentenced to six years in rigorous imprisonment and fined Rs. 50,000

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോക്സോ കേസ്: യുവാവിന് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ… | Boolokam