പോക്​സോ: ഡിഗ്രി വിദ്യാർഥി അറസ്റ്റിൽ

പോക്​സോ: ഡിഗ്രി വിദ്യാർഥി അറസ്റ്റിൽ

Posted On date_range 17 April 2026 1:39 PM IST Updated On date_range 17 April 2026 1:39 PM IST പോക്​സോ: ഡിഗ്രി വിദ്യാർഥി അറസ്റ്റിൽ text_fields bookmark_border camera_alt അ​ർ​ജു​ൻ കൃ​ഷ്ണ​ൻ അ​ഞ്ച​ൽ: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ഏ​രൂ​ർ നെ​ട്ട​യം കോ​ണ​ത്ത് എ.​എ​സ് മ​ന്ദി​ര​ത്തി​ൽ അ​ർ​ജു​ൻ കൃ​ഷ്ണ​നാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. 2024ലാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​മാ​യി അ​ക​ന്ന പ്ര​തി, ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി​യു​ടെ ഒ​രു സു​ഹൃ​ത്തി​ന് അ​യ​ച്ചു​ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും അ​വ​ർ ഏ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ഐ.​ടി ആ​ക്ട് പ്ര​കാ​ര​വും പൊ​ലീ​സ് കേ​സെ​ടു​ത്തു. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  POCSO: Degree student arrested

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോക്​സോ: ഡിഗ്രി വിദ്യാർഥി അറസ്റ്റിൽ — Madhyamam | Boolokam | Boolokam