- വികസനവും ക്ഷേമവും പിടിവള്ളിയാക്കി വോട്ടുറപ്പിക്കാനിറങ്ങിയ ഇടതുമുന്നണിയെ ഡീൽ വിവാദത്തിലേക്ക് യു.ഡി.എഫ് വലിച്ചിട്ടുവെന്നതാണ് ഒന്നാം ഘട്ടത്തിലെ സവിശേഷത

പോരിന് പുതിയ മുഖം! ഡീലി’ൽനിന്ന് ‘സ്വർണക്കൊള്ള’യിലേക്ക് യു.ഡി.എഫ്; ‘വികസനം’ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്
M
MadhyamamSource Link
about 1 month ago