Posted On date_range 22 March 2026 9:45 PM IST Updated On date_range 22 March 2026 9:45 PM IST പ്രചാരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു text_fields bookmark_border മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിലാണ് സംഭവം. രാത്രി എട്ടുമണിയേടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെയാണ് പടക്കം വീണ് കാറിന് തീപിടിച്ചത്. പ്രവർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെ കാറിലേക്ക് വീണതിനെ തുടർന്നാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Car catches fire after firecrackers fall during campaign

പ്രചാരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു
M
MadhyamamSource Link
about 2 months ago