പ്രവാസത്തിന്റെ ഈദ് ഓർമകൾ

പ്രവാസത്തിന്റെ ഈദ് ഓർമകൾ

M
MadhyamamSource Link
ജിന്നിനെ പ്രേമിച്ച മലകിന്റെ കഥ സൂഫീ താളത്തിൽ പാടുന്ന ഒരു ഹൊസൂർ നാടോടി എല്ലാ പെരുന്നാൾ ദിനങ്ങളിലും വീട്ടിലേക്ക് വരാറുള്ളത് ഇപ്പോഴും ഓർക്കുന്നു. ഉമ്മ കൊടുക്കുന്ന ഇറച്ചി ചോറും കാപ്പിയും കഴിച്ച് മതിവരുവോളം ഞങ്ങൾക്കായി ഉറൂസ് പാടി എവിടേക്കോ പോയി മറയുന്ന ഒരു നാടോടി.ഒരു പാടുകാലം മുറതെറ്റാതെ വന്നുപാടി, പിന്നീടെപ്പോഴോ ആ ഇശലുകൾ നിലച്ചുപോയി

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസത്തിന്റെ ഈദ് ഓർമകൾ — Madhyamam | Boolokam | Boolokam