Posted On date_range 3 April 2026 11:27 AM IST Updated On date_range 3 April 2026 11:27 AM IST പ്രവാസി ക്ഷേമ പെൻഷൻ നടപടിക്രമങ്ങളിൽ ഇളവ് നൽകണം -ബഹ്‌റൈൻ നവകേരള text_fields bookmark_border മനാമ: പശ്ചിമേഷ്യയിൽ നില നിൽക്കുന്ന സംഘർഷവസ്ഥ കണക്കിലെടുത്ത് പ്രവാസി ക്ഷേമ പെൻഷൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി ബഹ്‌റൈൻ നവകേരള. പെൻഷന് വേണ്ടിയുള്ള ലൈഫ് സർട്ടിഫിക്കറ്റ് സബ്‌മിറ്റ് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 എന്നത് നീട്ടിനൽകുക, നിലവിൽ ഇവിടെ നിന്നും പോസ്റ്റൽ സർവീസ് ലഭ്യമല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാനുള്ള അവസരം നൽകുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രി, പ്രവാസി ക്ഷേമനിധി ചെയർമാൻ, നോർക്കാ റൂട്സ് സി.ഇ.ഒ, കേരള പ്രവാസി ഫെഡറേഷൻ വർക്കിങ്ങ് പ്രസിഡന്‍റ് പി.പി സുനീർ എം.പി എന്നിവർക്ക് നവകേരള കത്തയച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Bahrain Navakerala says Expatriate welfare pension procedures should be relaxed

പ്രവാസി ക്ഷേമ പെൻഷൻ നടപടിക്രമങ്ങളിൽ ഇളവ് നൽകണം -ബഹ്‌റൈൻ നവകേരള
M
MadhyamamSource Link
about 1 month ago