BoolokamBoolokam
പ്രവാസികൾക്ക് ഗുണകരമായ സർക്കാർ വരട്ടെ- കേരളീയസമാജം

പ്രവാസികൾക്ക് ഗുണകരമായ സർക്കാർ വരട്ടെ- കേരളീയസമാജം

M
MadhyamamSource Link
Posted On date_range 4 May 2026 9:14 AM IST Updated On date_range 4 May 2026 9:14 AM IST പ്രവാസികൾക്ക് ഗുണകരമായ സർക്കാർ വരട്ടെ- കേരളീയസമാജം text_fields bookmark_border കുവൈത്ത് സിറ്റി: കേരളത്തിൽ അധികാരത്തിൽ വരുന്ന സർക്കാർ പ്രവാസികൾക്കും ജനനന്മക്കും വികസനത്തിനും മുൻഗണന നൽകുന്നവരാകണമെന്ന് കേരളീയസമാജം കുവൈത്ത്. കേരളത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാർ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രികരിക്കണമെന്ന് കേരളീയസമാജം പ്രസിഡന്റ്‌ തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ മുസ്‌തഫ കോഴിക്കോട് എന്നിവർ ഉണർത്തി. തെരഞ്ഞെടുപ്പ് ഫലം പ്രവാസികൾ ആകാംഷയോടെ യും പ്രതീക്ഷയുടെയും കാത്തിരിക്കുന്ന നിമിഷങ്ങൾ ആണെന്നും സംഘടന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. കുവൈത്തിൽ കേരളീയ സമാജം മെമ്പർഷിപ് ക്യാമ്പയിൻ പുരോഗമിക്കുകയാണ്. മെമ്പർഷിപ് എടുക്കാൻ താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപെടണമെന്നും അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Let there be a government that is beneficial to the expatriates - Keraleeya Samajam

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!