Posted On date_range 19 March 2026 7:50 AM IST Updated On date_range 19 March 2026 7:50 AM IST text_fields bookmark_border കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര പരേതനായ റിട്ട. സെയിൽ ടാക്സ് ഓഫിസർ മുഹമ്മദിന്റെ ഭാര്യ ഫാത്തിമാബി (90) നിര്യാതയായി. മക്കൾ: അലീമ ബീവി കോവൂർ, ബശീർ അഹമ്മദ് (റിട്ട. സെയിൽസ് ടാക്സ്), സഫിയ തിരൂർ, ഷറഫുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി), അബ്ദുൽ അസീസ്, റംലത്ത് കക്കോടി. മരുമക്കൾ: ഹംസക്കോയ കോവൂര്, ഇബ്രാഹിംകുട്ടി (കുഞ്ഞാപ്പു) തിരൂര്, അബ്ദുൽ റഹീം കക്കോടി (റിട്ട. എസ്.ഐ), മറിയം ജമീല (എ.എസ്.ടി.ഒ, ജി.എസ്.ടി ഡിപ്പാർട്ട്മെൻറ്), കദീജ, സഫീറ. സഹോദരങ്ങൾ: ഷംസുദ്ദീൻ, റുഖിയാബി, സൈനബി, പരേതരായ ഉമ്മർ, ആലി, ഉസ്മാൻ മറിയംബി, സുബൈദ അഷ്റഫ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Fathimabi passes away
