ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി

ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി

M
MadhyamamSource Link
cancel camera_alt വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ഭ​ക്ഷ​ണ വി​ത​ര​ണം By ബം​ഗ​ളൂ​രു: മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ക്ടോ​റി​യ ഹോ​സ്പി​റ്റ​ലി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി.പ്ര​സി​ഡ​ന്റ് ജോ​ജോ. പി.​ജെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷി​ബു ശി​വ​ദാ​സ്, ജോ. ​സെ​ക്ര​ട്ട​റി ഇ.​ജെ. സ​ജീ​വ് , വൈ​സ് പ്ര​സി​ഡ​ന്റ് അ​രു​ൺ ജോ​ർ​ജ്, മ​ധു ക​ല​മാ​നൂ​ർ, ചാ​ർ​ലി മാ​ത്യു, ടോ​ണി, അ​നി​ൽ ധ​ർ​മ​പ​തി, ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി — Mad… | Boolokam