- 18 സീറ്റുകളിൽ 17 എണ്ണവും ഇസ്തിദാമ ബ്ലോക്കിന്
- സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബോബ് താക്കർക്ക് വിജയം
- നായിഫ് അൽ അലവി റിസർവ് സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ബഹ്റൈൻ ചേംബർ തെരഞ്ഞെടുപ്പ്; ഇസ്തിദാമ ബ്ലോക്കിന് ഉജ്ജ്വല വിജയം
M
MadhyamamSource Link
about 1 month ago