നേരിട്ടുള്ള ക്ലാസുകൾ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചത്ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കി