Posted On date_range 19 March 2026 7:47 AM IST Updated On date_range 19 March 2026 7:47 AM IST ബാങ്കുകൾക്ക് തിങ്കളാഴ്ച വരെ അവധി text_fields bookmark_border ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ അവധി ആയിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. രാജ്യത്തെ പൊതു അവധി ദിവസങ്ങൾ വിശദീകരിക്കുന്ന 2025 ലെ അമീരി ഉത്തരവ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. പെരുന്നാൾ അവധി കഴിഞ്ഞ് മാർച്ച് 24 ചൊവ്വാഴ്ച ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Banks have until Monday to close.

ബാങ്കുകൾക്ക് തിങ്കളാഴ്ച വരെ അവധി
M
MadhyamamSource Link
about 2 months ago