Posted On date_range 18 March 2026 11:07 PM IST Updated On date_range 18 March 2026 11:07 PM IST text_fields bookmark_border തിരുവനന്തപുരം: നൂറിലധികം മണ്ഡലങ്ങളിൽ ബി.എസ്.പി സ്ഥാനാർഥികളെ നിർത്തി മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. കേരളത്തിലെ ഇടതു-വലതു മുന്നണികളുടെയും എൻ.ഡി.എയുടെയും ജനവഞ്ചന തുറന്നുകാട്ടിയാണ് ജനവിധി തേടുന്നതെന്ന് ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ആർ. ജോയി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡി. വിജയൻ, ജില്ല പ്രസിഡന്റ് ശാന്തി ജയൻ, സജു കഠിനംകുളം, വർക്കല ശശി, ഉദയപുരം പ്രസാദ് എന്നിവർ പങ്കെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - BSP will contest in more than 100 constituencies

ബി.എസ്.പി 100ലേറെ മണ്ഡലങ്ങളിൽ മത്സരിക്കും
M
MadhyamamSource Link
about 2 months ago