മസ്കത്ത്: നിസ്‍വ, ഇസ്‌കിയും വിലായത്തുകളിൽ നടന്ന നിരവധി മോട്ടോർസൈക്കിൾ മോഷണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ റോയൽ ഒമാൻ പൊലസ് അറസ്റ്റ് ചെയ്തു. തുടർച്ചയായി റിപ്പോർട്ട് ചെയ്ത മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter By subscribing you agree to our Terms & Conditions . Thank You! Your subscription means a lot to us Still haven't registered? Click here to Register TAGS: BIke Theft gulf arrested Oman
