ഭരണാധികാരികൾക്ക്​ ഈദ്​ ആശംസ നേർന്ന്​ നെസ്​റ്റോ ഗ്രൂപ്

ഭരണാധികാരികൾക്ക്​ ഈദ്​ ആശംസ നേർന്ന്​ നെസ്​റ്റോ ഗ്രൂപ്

M
MadhyamamSource Link
ഷാർജ: മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിലും മുഴുവൻ ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പു നൽകുന്നതിലും യു.എ.ഇ ഭരണാധികാരികൾ നടത്തുന്ന അചഞ്ചലമായ ശ്രമങ്ങൾക്ക്​​ നന്ദി അറിയിച്ച്​ പ്രമുഖ ഹൈപ്പർ മാർക്കറ്റ്​ ശൃംഖലയായ നെസ്​റ്റോ ഗ്രൂപ്പ് ​. ‘ഒരു നാട്. നിരവധി മനസുകൾ, നമ്മുടെ രാഷ്ട്രത്തിന്​ ഐക്യദാർഢ്യം, ഈദ് നമുക്ക്​ ഒന്നായി ആഘോഷിക്കാം’ എന്ന സന്ദേശത്തോടെ രാജ്യത്തെ നിർവചിക്കുന്ന ​ഐക്യത്തിന്‍റെയും പ്രതിരോധ ശേഷിയുടെയും ആത്​മാവിനെ​ ഉയർത്തിപ്പിടിക്കാം.​ രാഷ്ട്രത്തോടൊപ്പം നിൽക്കാനും കരുതലോടെയും ഉത്തരവാദിത്തോടെയും ഐക്യത്തോടെയും സമൂഹങ്ങളെ സേവിക്കാനുമുള്ള തങ്ങളു​ടെ ആത്​മാർഥത ഒരിക്കൽ കൂടി ഉറപ്പിച്ചുകൊണ്ട്​ എല്ലാവർക്കും സമാധാനപരമായ ഈദാശംസകൾ നേരുന്നു -പ്രസ്താവനയിൽ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭരണാധികാരികൾക്ക്​ ഈദ്​ ആശംസ നേർന്ന്​ നെസ്​റ്റോ ഗ്രൂപ് — Ma… | Boolokam