ഭിന്നശേഷിക്കാർക്ക് 100 തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

ഭിന്നശേഷിക്കാർക്ക് 100 തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

M
MadhyamamSource Link
മസ്‌കത്ത്: ഭിന്നശേഷിയുള്ളവർക്കായി വിവിധ സർക്കാർ വകുപ്പുകളിൽ 100 തൊഴിൽ അവസരങ്ങൾ തുറന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം. ജോലി ഒഴിവുകളിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഓരോ തസ്തികയുടെയും നിബന്ധനകളും യോഗ്യതകളും ശ്രദ്ധാപൂർവം പരിശോധിച്ച ശേഷമേ അപേക്ഷ സമർപ്പിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭിന്നശേഷിക്കാർക്ക് 100 തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ —… | Boolokam