മകളുടെ വിവാഹത്തിനായി പോയ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മകളുടെ വിവാഹത്തിനായി പോയ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

M
MadhyamamSource Link
Posted On date_range 3 April 2026 10:47 PM IST Updated On date_range 3 April 2026 10:47 PM IST മകളുടെ വിവാഹത്തിനായി പോയ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി text_fields bookmark_border മനാമ: ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ (55) ഹൃദയഘാതം മൂലം അന്തരിച്ചു. മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ​ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. ബഹ്റൈൻ മലപ്പുറം ഡിസ്‌ട്രിക് ഫോറം എക്സിക്യൂട്ടീവ് അംഗം, മുഹറഖ് മലയാളി സമാജം അംഗം എന്നിവയിൽ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിറ സാന്നിധ്യമായിരുന്നു. ബഹ്‌റൈനിലെ റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Bahrain Expatriate, who returned home for his daughter's wedding, passes away

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മകളുടെ വിവാഹത്തിനായി പോയ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായ… | Boolokam