Posted On date_range 4 April 2026 11:06 PM IST Updated On date_range 4 April 2026 11:06 PM IST മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി text_fields bookmark_border അജ്മാൻ: മണ്ണാർക്കാട് കോടതിപ്പടി സ്വദേശി ഹനീഫ മാസ്റ്റർ (60) അജ്മാനിൽ നിര്യാതനായി.അജ്മാൻ കെ.എം.സി.സി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് അജ്മാൻ തുമ്പെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യു.എ.ഇയിൽ തന്നെ ഖബറടക്കം നടത്തുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ: സുഹറ. മക്കൾ: ഡോ. ഹനീന, ഡോ. ഹനീൻ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Mannarkkad native passes away in Ajman

മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
M
MadhyamamSource Link
about 1 month ago