മത്രയിൽ കടകൾ തുറന്നു; വീണ്ടും വെള്ളം കയറി

മത്രയിൽ കടകൾ തുറന്നു; വീണ്ടും വെള്ളം കയറി

M
MadhyamamSource Link
Posted On date_range 26 March 2026 1:46 PM IST Updated On date_range 26 March 2026 1:46 PM IST മത്രയിൽ കടകൾ തുറന്നു; വീണ്ടും വെള്ളം കയറി text_fields bookmark_border camera_alt  മത്ര സൂഖിൽ ബുധനാഴ്ച വൈകീട്ട് വെള്ളക്കെട്ടുയർന്നപ്പോൾ പ്രയാസത്തിലായ കച്ചവടക്കാർ മത്ര: ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന മത്ര സൂഖ് പ്രതീക്ഷയോടെ ബുധനാഴ്ച രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും വീണ്ടും മഴയെത്തിയത് വ്യാപാരികളെ പ്രയാസത്തിലാക്കി. കാര്യമായ കച്ചവടങ്ങളൊന്നും നടന്നില്ലെങ്കിലും ദിവസങ്ങളായി പൂട്ടിക്കിടന്നതിനാൽ കട വൃത്തിയാക്കുന്ന ജോലികളില്‍ മുഴുകുകയായിരുന്നു കച്ചവടക്കാര്‍. എന്നാല്‍, രാവിലെ കണ്ട തെളിഞ്ഞ അന്തരീക്ഷത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഉച്ചക്ക് പന്ത്രണ്ടോടെ അന്തരീക്ഷം കറുക്കുകയും മഴയെത്തുകയും ചെയ്തു. അതാൊടെ കച്ചവടക്കാരുടെ മുഖവും മ്ലാനമയമായി‌. വൈകീട്ട് 5.30ഓടെ വീണ്ടും മഴയെത്തി. ഇതോടെ സൂഖിലെ വലിയൊരു വിഭാഗം കച്ചവടക്കാരും കടയടക്കുകയായിരുന്നു. സൂഖിലെ ഉയരമുള്ള ഭാഗങ്ങളിലുള്ള കടകള്‍ ഭാഗികമായി തുറന്നു. മഴ കനത്തതോടെ സൂഖിലൂടെ വെള്ളം നിറഞ്ഞൊഴുകി Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Shops reopen in Matara; water rises again

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മത്രയിൽ കടകൾ തുറന്നു; വീണ്ടും വെള്ളം കയറി — Madhyamam | Boo… | Boolokam