Posted On date_range 3 April 2026 11:45 AM IST Updated On date_range 3 April 2026 11:45 AM IST മനുഷ്യക്കടത്തും ഭിക്ഷാടനവും; മൂന്നുപേർ അറസ്റ്റിൽ text_fields bookmark_border മസ്കത്ത്: മനുഷ്യകടത്തിനും കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുകയും ചെയ്തതിന് മൂന്ന് അറബ് സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ തങ്ങളുടെ നാട്ടുകാരായ കുട്ടികളെ ഭീഷണിപ്പെടുത്തി തെരുവുകളിൽ ഭിക്ഷാടനം ചെയ്യിപ്പിക്കുകയും അവരുടെ മാനുഷിക സാഹചര്യങ്ങളെ ദുരുപയോഗം ചെയ്ത് അനധികൃത വരുമാനം സമ്പാദിക്കുകയും ചെയ്തുവരികയായിരുന്നെന്ന് ആർ.ഒ.പി പറഞ്ഞു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Three arrest recorded Human trafficking and begging

മനുഷ്യക്കടത്തും ഭിക്ഷാടനവും; മൂന്നുപേർ അറസ്റ്റിൽ
M
MadhyamamSource Link
about 1 month ago