മബേല സൗഹൃദ വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

മബേല സൗഹൃദ വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

M
MadhyamamSource Link
മബേല: മബേല സൗഹൃദ വേദിയുടെ നേതൃത്വത്തിൽ മബേല സനയ്യയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കഴിഞ്ഞ കുറെ വർഷമായി നോമ്പുതുറ സജീവമായി നടത്തിവരുന്നതായി ഭാരാവഹികൾ അറിയിച്ചു. ജാതിയോ മതമോ വംശമോ ദേശമോ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത നോമ്പുതുറക്ക് സജീഷ്, അൻസാർ, ശശികുമാർ, ഷെർളി മോൻ, അരുൺ, വിനോദ്, സോനശശി, പ്രജിഷ സജിഷ്, സനൽ, പ്രദീപ്, സുജിത്ത്, മിഥുൻ, ശരിധരൻ എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മബേല സൗഹൃദ വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു — Madhyamam |… | Boolokam