മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

M
MadhyamamSource Link
Posted On date_range 5 April 2026 10:11 AM IST Updated On date_range 5 April 2026 10:11 AM IST മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ text_fields bookmark_border മസ്കത്ത്: മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് രണ്ടുഏഷ്യൻ പൗരന്മാരെ സുവൈഖിൽ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹഷീഷ്, മയക്കുമരുന്ന് ഗുളികകൾ എന്നിവ കണ്ടെത്തി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Two arrested with drugs

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ — Madhyamam | Boolokam | Boolokam