മലപ്പുറം കൂട്ടായ്മ മെഗാ രക്തദാന ക്യാമ്പ് മൂന്നിന്

മലപ്പുറം കൂട്ടായ്മ മെഗാ രക്തദാന ക്യാമ്പ് മൂന്നിന്

M
MadhyamamSource Link
Posted On date_range 1 April 2026 9:17 PM IST Updated On date_range 1 April 2026 9:17 PM IST മലപ്പുറം കൂട്ടായ്മ മെഗാ രക്തദാന ക്യാമ്പ് മൂന്നിന് text_fields bookmark_border മസ്കത്ത്: ഒമാൻ മലപ്പുറം ജില്ല അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ 8.30ന് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ് നടക്കുക. ഒമാനിലെ രക്തബാങ്കുകളിൽ രക്തത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനാൽ, ഉടൻ രക്തവും പ്ലേറ്റ്‌ലെറ്റുകളും ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രതിദിനം 200-ലധികം ദാതാക്കളുടെ സേവനം ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രക്തദാനത്തിന് താൽപര്യമുള്ളവർ രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും 7883 3445, 9231 5007 നമ്പറുകളിൽ ബന്ധപ്പെടണം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Malappuram Community Mega Blood Donation Camp for the 3rd time

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലപ്പുറം കൂട്ടായ്മ മെഗാ രക്തദാന ക്യാമ്പ് മൂന്നിന് — Madhyam… | Boolokam