മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി

മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി

Posted On date_range 23 April 2026 7:40 AM IST Updated On date_range 23 April 2026 7:40 AM IST മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി text_fields bookmark_border camera_alt ഡോ. മുന്നാസ് അബുദബി: മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി. മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) ആണ്​ മരിച്ചത്​. അബൂദബിയിലെ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജോലി ചെയ്തുവരികയായിരുന്നു. മുസഫ ഇസത്തുൽ ഇസ്​ലാം മദ്റസ പി.ടി.എ അംഗമായിരുന്നു. പിതാവ്: മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്. മക്കൾ: ഫാത്തിമ, മഹ്സ മറിയം, ആദം തഹ്​നൂൻ. ജിദ്ദയിലെ ഐ.സി.എഫ് പ്രവർത്തകൻ വേങ്ങര കെ.കെ ലത്തീഫ് ഹാജിയുടെ മകളുടെ ഭർത്താവാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നും കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Bahraini parliament passes law amendment restricting driving licenses for expatriates

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി — Madhyamam | Boolokam | Boolokam