മലയോരമേഖലയിൽ പ്രചാരണം തകൃതിയാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ

മലയോരമേഖലയിൽ പ്രചാരണം തകൃതിയാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ

M
MadhyamamSource Link
ചെറുവത്തൂർ: യു.ഡി.എഫ് സ്ഥാനാർഥി മലയോരമേഖലയിൽ പ്രചാരണം നടത്തി. ഈസ്റ്റ് എളേരി പഞ്ചായത്തിൽ ചിറ്റാരിക്കൽ പള്ളി, ചിറ്റാരിക്കൽ അമ്പലം, കാവുന്തല പള്ളി എന്നിവിടങ്ങളിലാണ് സന്ദീപ് വാര്യർ സന്ദർശനം പൂർത്തിയാക്കിയത്. ശാന്തമ്മ ഫിലിപ്, കരിമ്പിൽ കൃഷ്ണൻ, ടോമി പ്ലാച്ചേരി, തോമസ് മാത്യു, ജോർജ്കുട്ടി കരിമടം, ജോയ് ജോസഫ്, മേഴ്‌സി മാണി, അഡ്വ ജോസഫ് മുത്തോലി, ജോസ് കുത്തിത്തോട്ടിൽ, ഡോമിനിക്‌ കോയിത്തുരുത്തേൽ തുടങ്ങിയവർ അനുഗമിച്ചു. തുടർന്ന് പാലാവയൽ ദേവാലയം സന്ദർശിച്ചു. ശേഷം ചാവറഗിരി-വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ ദേവാലയത്തിൽ സന്ദർശിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് ബെന്നി കോഴിക്കോട്ട്, ഷാമോൻ ചാവറയിൽ തുടങ്ങിയവർ അനുഗമിച്ചു. തുടർന്ന് തയ്യേനി ടൗണിൽ വോട്ടഭ്യർഥന നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയോരമേഖലയിൽ പ്രചാരണം തകൃതിയാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ — M… | Boolokam