മസ്കത്തിലെ പാർക്കുകൾ തുറന്നു

മസ്കത്തിലെ പാർക്കുകൾ തുറന്നു

M
MadhyamamSource Link
Posted On date_range 31 March 2026 7:42 AM IST Updated On date_range 31 March 2026 7:42 AM IST മസ്കത്തിലെ പാർക്കുകൾ തുറന്നു text_fields bookmark_border മസ്കത്ത്: കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും കണക്കിലെടുത്ത് അടച്ചിട്ടിരുന്ന മസ്കത്ത് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും തിങ്കളാഴ്ച മുതൽ തുറന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഇവ താൽക്കാലികമായി അടച്ചിട്ടത്. മുനിസിപ്പാലിറ്റിയുടെ നടപടിയോട് സഹകരിച്ച പൊതുജനങ്ങൾക്ക് അധികൃതർ നന്ദി അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Parks in Muscat open

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മസ്കത്തിലെ പാർക്കുകൾ തുറന്നു — Madhyamam | Boolokam | Boolokam