മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി

മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി

M
MadhyamamSource Link
Posted On date_range 17 March 2026 3:22 PM IST Updated On date_range 17 March 2026 3:22 PM IST text_fields bookmark_border മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4,900ലധികം സൈക്കോട്രോപിക് ഗുളികകൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. യാത്രക്കാരുടെ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കസ്റ്റഡിയിൽ എടുത്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Over 4,900 drug pills seized at Muscat Airport

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ… | Boolokam