മാധ്യമ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി

മാധ്യമ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി

കുവൈത്ത് സിറ്റി: രാജ്യത്ത് മാധ്യമ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി. നിയമലംഘനങ്ങളെ തുടർന്ന് ഏഴ് മാധ്യമങ്ങളെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മന്ത്രാലയം അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതും മാധ്യമ ചട്ടങ്ങൾ ലംഘിച്ചതുമാണ് നടപടിക്ക് കാരണം. മാധ്യമ ഉള്ളടക്കത്തിന്റെ വിശ്വാസ്യതയും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനാണ് നടപടി. ലംഘനങ്ങൾ തുടർന്നാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാധ്യമ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി — Madhyamam |… | Boolokam