മാധ്യമം ഹെൽത്ത് കെയറിന് ഹൊറൈസൺ സ്കൂളിന്റെ സാന്ത്വനം

മാധ്യമം ഹെൽത്ത് കെയറിന് ഹൊറൈസൺ സ്കൂളിന്റെ സാന്ത്വനം

M
MadhyamamSource Link
കണ്ണൂർ: മാധ്യമം ഹെൽത്ത് കെയറിന് പട്ടാന്നൂർ കൊളപ്പ പീസ് വാലി ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിന്റെ സാന്ത്വനം. വിദ്യാർഥികൾ സമാഹരിച്ച 83,600 രൂപ സ്കൂൾ ഡയറക്ടർ കെ.പി. ഇബ്രാഹിം, പ്രിൻസിപ്പൽ എൻ.പി. ഷബീർ എന്നിവരിൽനിന്ന് ഹെൽത്ത് കെയർ കോഓഡിനേറ്റർ എം.എം. റയീസ് ഏറ്റുവാങ്ങി. കൂടുതൽ തുക സമാഹരിച്ച കെ.പി. നഷ ഷബീർ, ഇസ്സ മറിയം, ഐസ യഷാൽ എന്നിവർക്ക് സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ എന്നിവർക്കു പുറമെ ടി. രമ, മാജിദ, പി.കെ. സമീറ എന്നിവർ ഉപഹാരങ്ങൾ കൈമാറി. മുബീൻ താജ് സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാധ്യമം ഹെൽത്ത് കെയറിന് ഹൊറൈസൺ സ്കൂളിന്റെ സാന്ത്വനം — Madhy… | Boolokam