Posted On date_range 23 April 2026 10:24 AM IST Updated On date_range 23 April 2026 10:24 AM IST മാന്ത്രിക വിദ്യയിലൂടെ മനസ്സറിഞ്ഞ് ആനന്ദ് മേഴത്തൂർ text_fields bookmark_border camera_alt ഡോ. ആനന്ദ് മേഴത്തൂരിന്റെ മൈൻഡ് മിറാക്കിൾ എ മാജിക്കൽ ജേണി ത്രൂ ഹ്യൂമൻ മൈൻഡ് സെഷനിൽ നിന്ന് മലപ്പുറം: മാന്ത്രിക വിദ്യയിലൂടെ സദസ്സിന്റെ മനസ്സറിഞ്ഞ് ഡോ. ആനന്ദ് മേഴത്തൂരിന്റെ മാജിക് മെന്റലിസം. മാജിക്കിലൂടെ ആളുകളുടെ മനസ്സ് വായിച്ച് അദ്ദേഹം കാണികളെ വിസ്മയിപ്പിച്ചു. ആളുകൾ മനസ്സിൽ വിചാരിച്ച വ്യക്തിയും ഭക്ഷ്യവിഭവവും നിറവും പാട്ടും പ്രദേശവുമെല്ലാം ഒരു ക്ലൂവുമില്ലാതെ ആനന്ദ് മേഴത്തൂർ കണ്ടെത്തി. ഇവയെല്ലാം അദ്ദേഹം പ്രോഗ്രാം തുടങ്ങുന്നതിന് മുമ്പ് കടലാസിൽ എഴുതിവെച്ചിരുന്നു എന്നറിഞ്ഞപ്പോൾ കാണികൾ അമ്പരന്നു. അത്ഭുതങ്ങളിലൂടെ മനുഷ്യമനസ്സുകളറിഞ്ഞ ഈ ഷോ കാണികൾ ആവേശത്തോടെയും വിസ്മയത്തോടെയുമാണ് സ്വീകരിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Anand Mezhathur, who understands the mind through magic

മാന്ത്രിക വിദ്യയിലൂടെ മനസ്സറിഞ്ഞ് ആനന്ദ് മേഴത്തൂർ
M
MadhyamamSource Link
17 days ago