മി​സൈ​ലാ​ക്ര​മ​ണം; ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

മി​സൈ​ലാ​ക്ര​മ​ണം; ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

M
MadhyamamSource Link
Posted On date_range 29 March 2026 12:10 PM IST Updated On date_range 29 March 2026 12:10 PM IST മി​സൈ​ലാ​ക്ര​മ​ണം; ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം text_fields bookmark_border റി​യാ​ദ്: രാ​ജ്യ​ത്ത് മി​സൈ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ എ​ന്നി​വ പ​തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ പ​ക​ർ​ത്തു​ന്ന​തി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. മി​സൈ​ലാ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തും അ​വ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യോ മ​റ്റോ പ​ങ്കു​വെ​ക്കു​ന്ന​തും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​ദേ​ശം. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ​ക്ക​ല്ലാ​തെ ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സു​ര​ക്ഷ വെ​ല്ലു​വി​ളി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഈ ​നി​യ​ന്ത്ര​ണം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Missile attack; Ministry of Home Affairs warns of strict action if footage is shared

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മി​സൈ​ലാ​ക്ര​മ​ണം; ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട… | Boolokam