Posted On date_range 4 May 2026 7:42 PM IST Updated On date_range 4 May 2026 7:43 PM IST മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു text_fields bookmark_border തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. ഗവർണർ രാജേന്ദ്ര അർലേക്കർ രാജി സ്വീകരിച്ചു. തൽക്കാലത്തേക്ക് പദവിയിൽ തുടരാൻ ഗവർണർ അഭ്യർഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Chief Minister Pinarayi Vijayan resigns

