- എ.ജി. രാഘവമേനോൻ മെമ്മോറിയൽ മുനിസിപ്പൽ കോംപ്ലക്സിൽനിന്നു 65 ലക്ഷത്തിന്‍റെ സാധനങ്ങൾ കവർന്നു
- കണ്ണൻകുളങ്ങരയിലെ പൂട്ടിക്കിടക്കുന്ന ടി.കെ. രാമകൃഷ്ണൻ മെമ്മോറിയൽ ഷോപ്പിങ് മാളിൽ നിന്നും അരക്കോടിയിലധികം വരുന്ന ഇലക്ട്രിക് സാധന സാമഗ്രികൾ മോഷണം പോയതിൽ കഴിഞ്ഞ നവംബറിൽ നഗരസഭാധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു

മുനിസിപ്പൽ കോംപ്ലക്സിൽ കവർച്ച; കേസെടുത്തു
M
MadhyamamSource Link
4 months ago