മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Posted On date_range 21 April 2026 10:35 PM IST Updated On date_range 21 April 2026 10:35 PM IST മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി text_fields bookmark_border camera_alt സൈതലവി മസ്കത്ത്: മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മലപ്പുറം മോദൂര്‍ പാറയില്‍ സ്വദേശി കുന്നത്ത് വളപ്പില്‍ സൈതലവി( 65 )ആണ് മരിച്ചത്. ഒമാനിലെ മത്ര ഗോള്‍ഡ് സൂഖില്‍ ദീർഘകാലം ജോലി ചെയ്തിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബ്, മുസ്തഫ, നസീർ, ജംഷീന. മരുമക്കള്‍: ഹാജറ, സാനിയ, അബ്ദു, നാസർ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Former expatriate passes away in his hometown

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി — Madhyamam | Boolokam | Boolokam